പെരിന്തൽമണ്ണ നഗരസഭയിലെ മുഴുവൻ റോഡുകളും നന്നാക്കും: ഇതിനായി 3.42 കോടി രൂപ ചെലവഴിക്കും
പെരിന്തൽമണ്ണ : നഗരസഭയിലെ നവീകരണം ആവശ്യമുള്ള മുഴുവൻ ടാർ റോഡുകളും റീടാറിങ്ങും കോൺക്രീറ്റ് റോഡുകൾ റീ കോൺക്രീറ്റിങ്ങും നടത്തുമെന്ന് നഗരസഭാ അധ്യക്ഷൻ പി. ഷാജി കൗൺസിൽ യോഗത്തിൽ അറിയിച്ചു.…
Read More...
Read More...