Browsing Category
LOCAL NEWS
പെരിന്തല്‍മണ്ണ നഗരസഭ ബജറ്റ്; ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന; റോഡുകളുടെ റീ ടാറിംഗ്, റീ…
പെരിന്തല്‍മണ്ണ: സുസ്ഥിര വികസനവും വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കി പെരിന്തല്‍മണ്ണ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍ പേഴ്സണും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…
Read More...
Read More...
ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ
മലപ്പുറം : ജില്ലയിൽ ഇന്നുമുതൽ (ഫെബ്രുവരി 14) 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി…
Read More...
Read More...
50 വയസ്സിനുള്ളിൽ 116 തവണ രക്തം നൽകിയ അബ്ദുൾ അസീസിനെ ആദരിച്ചു
പെരിന്തൽമണ്ണ : 50 വയസ്സിനുള്ളിൽ 116 തവണ രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ വ്യക്തിക്കുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ നാഷണൽ റെക്കോഡ് നേടിയ സാമൂഹിക…
Read More...
Read More...
അങ്ങാടിപ്പുറം പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക, ഗതാഗത മേഖലകള്‍ക്ക് മുന്‍ഗണന: ജലജീവന്‍ മിഷന്‍ പദ്ധതി…
അങ്ങാടിപ്പുറം: അങ്ങാടപ്പുറം ഗ്രാമ പഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 44,62,50,927 രൂപ വരവും 44,05,89,620 രൂപ ചെലവും 56,61,307 രൂപ മിച്ചവുമുള്ള ബജറ്റ് ആണ് വൈസ്…
Read More...
Read More...
സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യാം
മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വരെ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക്…
Read More...
Read More...
ജില്ലയിൽ താപനില കൂടുന്നു; ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ…
മലപ്പുറം: ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ…
Read More...
Read More...
കര്‍ഷകര്‍ക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്; പാൽ സംഭരണ വിലയായി പ്രതിവർഷം ലഭിക്കുന്നത് 132 കോടി രൂപ
മലപ്പുറം : ജില്ലയിലെ ക്ഷീരകർഷകർക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്. ക്ഷീരകര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനൊപ്പം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത…
Read More...
Read More...
വീടുകളുടെ പുനർനിർമാണത്തിന് ധനസഹായം നൽകുന്നു
മലപ്പുറം : ഫിഷറീസ് കോളനികളിലെ ശോചനീയാവസ്ഥയുലുളള വീടുകളുടെ പുനർ നിർമ്മാണത്തിന് ഫിഷറീസ്‌വകുപ്പ് മുഖേന ധനസഹായം അനുവദിക്കുന്നു. ഒരുവീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അർഹതാ മാനദണ്ഡങ്ങൾ:…
Read More...
Read More...
ജില്ലയിൽ മുണ്ടിവീക്കം കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു.…
Read More...
Read More...
ഉത്‌പാദന മേഖലയ്ക്ക് മുൻഗണന നൽകി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ബജറ്റ്
ആലിപ്പറമ്പ് : ഉത്‌പാദന
മേഖലയ്ക്ക് മുൻഗണന നൽകി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 50,44,67,449 രൂപ വരവും 45,47,99,650 രൂപ ചെലവും 49,6,67,799 രൂപ മിച്ചവും…
Read More...
Read More...