Browsing Category

LOCAL NEWS

പ്രസവത്തിനായുള്ള അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

മലപ്പുറം : ആരോഗ്യ വകുപ്പിന്റെ അനുമതിയും അറിവുമില്ലാതെ പ്രസവത്തിനായി മാത്രം ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ…
Read More...

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാടിന് സമര്‍പ്പിച്ചു

മലപ്പുറം : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ ഏഴു നിലകളിലായി നിര്‍മിച്ച കെട്ടിട സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. വേഗത്തിലും…
Read More...

ടി പി വധക്കേസ്: പ്രതികൾക്ക് തിരിച്ചടി; വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ്…
Read More...

ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നോഡൽ ഓഫീസർമാരെ നിയമിച്ചു

മലപ്പുറം : 2024 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍…
Read More...

ഹരിതചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം: ജില്ലാ കളക്ടർ

മലപ്പുറം : മത-സാംസ്‌കാരിക പരിപാടികളിൽ ഹരിതചട്ടം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ താഴെതട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി…
Read More...

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26…
Read More...

ശസ്ത്രക്രിയയിലെ പിഴവ്: യുവതിക്ക് വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും

മലപ്പുറം : ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി. ഒരു വര്‍ഷം മുന്‍പാണ് എടക്കര…
Read More...

ഗ്രീന്‍ഫീല്‍ഡ് ഹൈവ ഭൂമി ഏറ്റെടുക്കല്‍: അദാലത്ത് നാളെ

മലപ്പുറം : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീന്‍ഫീല്‍ഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇനിയും രേഖകള്‍ ഹാജരാക്കാത്ത കൈവശക്കാര്‍ക്ക് ആവശ്യമായ രേഖകള്‍…
Read More...

തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; താമസവും ഭക്ഷണവും സൗജന്യം

മലപ്പുറം : സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ഹ്രസ്വകാല…
Read More...

മഞ്ചേരി ജില്ലാ കോടതി സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും

മഞ്ചേരി: കച്ചേരിപ്പടിയിലെ ജില്ലാ കോടതി സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും. 14 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച ഏഴു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര…
Read More...