ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്തിൽ129 പരാതികൾ തീർപ്പാക്കി

മലപ്പുറം : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി…
Read More...

ആനമങ്ങാട് സ്വദേശിയുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി ആറ് ലക്ഷം കവർന്ന കേസിൽ തൂത, ചെറുകര സ്വദേശികൾ ഉൾപ്പെടെ…

പെരിന്തൽമണ്ണ: കാറിലെത്തിയ സംഘം ആനമങ്ങാട് സ്വദേശിയായ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ആറ് ലക്ഷം രൂപ കവർന്ന കേസിൽ ആറ് അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി…
Read More...

ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാം: മാര്‍ച്ച് ഒന്നു മുതല്‍ ജില്ലയിലെ ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍…

മലപ്പുറം : മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ…
Read More...

ഡ്രൈവിങ് ടെസ്റ്റിൽ ഇനിമുതൽ കമ്പി കുത്തല്‍ ഇല്ല, വരകളിലൂടെ ഡ്രൈവിംഗ്; മെയ് ഒന്നു മുതല്‍ പുതിയ…

തിരുവനന്തപുരം: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മെയ് ഒന്നു മുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കും. കമ്പി കുത്തി റിബണ്‍ എച്ചും…
Read More...

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സമയം ക്രമീകരിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാക്കിയും ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട്…
Read More...

വിതരണത്തിന് സജ്ജമായി 5278 പട്ടയങ്ങൾ കൂടി: ജില്ലാതല പട്ടയ മേള 22ന്

മലപ്പുറം: ജില്ലയിൽ 5278 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗൺഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ…
Read More...

പ്രസവത്തിനായുള്ള അനധികൃത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

മലപ്പുറം : ആരോഗ്യ വകുപ്പിന്റെ അനുമതിയും അറിവുമില്ലാതെ പ്രസവത്തിനായി മാത്രം ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ…
Read More...

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാടിന് സമര്‍പ്പിച്ചു

മലപ്പുറം : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ ഏഴു നിലകളിലായി നിര്‍മിച്ച കെട്ടിട സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. വേഗത്തിലും…
Read More...

ടി പി വധക്കേസ്: പ്രതികൾക്ക് തിരിച്ചടി; വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തനെ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ്…
Read More...

ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നോഡൽ ഓഫീസർമാരെ നിയമിച്ചു

മലപ്പുറം : 2024 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍…
Read More...