പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം

കോട്ടകള്‍, ക്ഷേത്രങ്ങള്‍, അണക്കെട്ട്, വന്യജീവി സങ്കേതം, വെള്ളച്ചാട്ടം, പാര്‍ക്കുകള്‍, കരിമ്പനത്തോട്ടങ്ങൾ, പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ അങ്ങനെ അങ്ങനെ പോകുന്നു .

 

പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം

 

1- മലമ്പുഴ. 2-പാലക്കാട് കോട്ട. 3-പറമ്പിക്കുളം ടൈഗർ റിസർവ് . 4-കവ ഐലൻഡ്, 5- മീൻവല്ലം വെള്ളച്ചാട്ടം. 6 -കാഞ്ഞിരപ്പുഴ ഡാം & പാർക്ക്. 7-ശിരുവാണി വന്യജീവി സങ്കേതം. 8 -ധോണി വെള്ളച്ചാട്ടം. 9-പാത്രക്കടവ് വെള്ളച്ചാട്ടം. 10-തസ്രാക്. 11-സൈലന്റ് വാലി. 12-നരസിമുക്ക്. 13 -ഷോളയൂർ. 14-അട്ടപ്പാടി . 15-തൊടൂകാപ്പ് ഇക്കോ ടൂറിസം. 16-തത്തമംഗലം . 17 -മംഗലം ഡാം . 18-നെല്ലിയാമ്പതി. 19-ഓറഞ്ച് ഫാം. 20- മിന്നാംപാറ. 21-കേശവൻ പാറ. 22- നെന്മാറ. 23-കൊല്ലങ്കോട് . 24-വരിക്കാശ്ശേരി മന. 25-അനങ്ങൻ മല ഇക്കോ ടൂറിസം. 26-കിഴൂർ റോഡ്27-വെള്ളിനേഴി മന. 28-വെങ്കലക്കയം ഡാം. 29-പോത്തുണ്ടി ഡാം. 30-വടക്കന്തറ31-വാമല മുരുകൻ ക്ഷേത്രം. 32-ജൈൻ ലാൽ മന്ദിർ, 33 -യക്ഷി സ്റ്റാറ്റ്യൂ. 34 -സീതാർക്കുണ്ട് പാർക്ക്&വ്യൂ പോയിന്റ്35- കമ്പാലത്തറ36-ചുളന്നൂർ പീ കോക്ക് സാങ്ച്വറി. 37-ഈശ്വരമംഗലം പോണ്ട്. 38 -പുഴക്കൽ ചെക് ഡാം39-മീങ്കര ഡാം. 40 -വെള്ളരിമേട് . 41-അതിർക്കാട് ചെക് ഡാം. 42-രായിരല്ലൂർ . 43- പാലക്കപണ്ടി വെള്ളച്ചാട്ടം.

Comments are closed.