പെരിന്തൽമണ്ണ : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ksmart പദ്ധതി ഇന്ന് മുതൽ പെരിന്തൽമണ്ണ നഗരസഭയും സജ്ജമായി.
വിവാഹ, ജനന – മരണ രജിസ്ട്രേഷൻ,
ബിൽഡിംഗ് പെർമിഷൻ,പ്രോപ്പർട്ടി ടാക്സ്,
പണമിടപാടുകൾ,ഡിജിറ്റൽ ഫയൽ മാനേജ്മെന്റ,പൊതുപരാതികൾ,
HRMS (CONFIGURATION MODULE),
ബിസിനസ് ഫെസിലിറ്റേഷൻ ( ട്രേഡ് ലൈസൻസ്) എന്നീ പ്രധാന സേവനങ്ങൾ ആണ് ksmart അപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭയിലും ലഭ്യമാവുക. നഗരസഭാ ഓഫിസിൽ വരാതെ തന്നെ എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭിക്കുമെന്നതാണ് ksmart ന്റെ സവിശേഷതയെന്നും നഗരസഭാ ചെയർമാൻ പി ഷാജി പറഞ്ഞു.
Comments are closed.